Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
20:34
+91 858-9095304
×
Chat with Us
Akalunna Theeram

Akalunna Theeram

₹128.00 ₹150.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197765117
Page(s): 108
Binding: PaperBack
Weight: 150.00 g
Availability: In Stock

Book Description

അകലുന്ന തീരം

പി.എം. രഘുകുമാർ

ആനന്ദക്കുട്ടൻ എന്ന നാമധേയവും പേറി ഹതഭാഗ്യവാനായി ജീവിക്കേണ്ടിവന്ന ഒരാളുടെ കഥ പറയുന്നു അകലുന്ന തീരം. അലങ്കാരവും കാല്പനികതയും പ്രതീകങ്ങളും ചേർത്ത് രൂപപ്പെടുത്തിയ സന്ദർഭങ്ങളിലൂടെയാണ് ഈ നോവൽ വികസിക്കുന്നതും പരിണമിക്കുന്നതും. വിശ്വാസവും കമ്മ്യൂണിസവും ലൗകിക ജീവിതത്തിന്റെ നാൾവഴികളും ഇടകലരുന്ന കഥാമുഹൂർത്തങ്ങളിലൂടെ ശ്രീധരൻനായർ സാറും സദാശിവൻനായരും ഗോപികാവസന്തും ഝാൻസിയും ഫാ. ജിബ്രാളും അടക്കം കഥാപാത്രങ്ങൾ പിന്നെയും കടന്നുവരുന്നു. പ്രണയവും വിരഹവും ഏകാന്തതയും സാഹചര്യങ്ങളും അയാളുടെ ജീവിതത്തിന്റെ ഗതിവിഗതികളിൽ അനിഷേധ്യമായ സംഭവപരമ്പരകളാണ് ഒരുക്കിവെച്ചത്.

Write a review

Note: HTML is not translated!
    Bad           Good
Captcha